
ഇരിങ്ങാലക്കുട: ആലേങ്ങാടൻ എ.കെ.പി ഗ്രൂപ്പ് സ്ഥാപകനായ ആലേങ്ങാടൻ പൗലോസ് മകൻ കുഞ്ഞുവറീത് (ജോർജ്ജ് 93) നിര്യാതനായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി (പടിക്കല കുടുംബാംഗം). മക്കൾ: വത്സ സണ്ണി, ഡോ.പൗലോസ് ജോർജ്ജ്, മോളി വിൻസെന്റ്, സാജു ജോർജ്ജ്, കൊച്ചുത്രേസ്യ ജോസ്, വർഗ്ഗീസ് എ.കെ., മാജി ജോർജ്ജ്, ഡോ.മേരി ജഗൻ, ഫോൻസ ഡേവിസ്, ജോൺ ജോർജ്ജ്, ഫോജി ജോർജ്ജ്. മരുമക്കൾ: ഡോ.സണ്ണി തെക്കേത്തല, റീന പാനികുളം, ഡോ.ജോൺ വിൻസെന്റ് കൊമ്പൻ, ജെഹന നെല്ലിശ്ശേരി, ജോസ് വലിയവീട്ടിൽ, ജാസ്മിൻ മുണ്ടമറ്റം, ഡോ.ജോർജ്ജ് ആറമ്പൻകുടിയിൽ, ഡോ.ജഗൻ ചിറയത്ത് കാരമ്പൻ, ഡോ.ഡേവീസ് മൂഞ്ഞേലി, മിനു പുത്തോക്കാരൻ, സിമി തരകൻ.