komban

ചാലക്കുടി: തെങ്ങുകളുടെ കൂമ്പുകൾ മാത്രം തീറ്റയാക്കിയ കാട്ടാന കോർമലക്കാർക്ക് ഭീഷണിയാകുന്നു. വ്യാഴാഴ്ച രാത്രിയിൽ കരിക്കാട്ടോളിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ 39 കുട്ടിത്തെങ്ങുകളാണ് കൊമ്പൻ കൂമ്പ് തിന്ന് നശിപ്പിച്ചത്. നാലു വർഷം മൂപ്പുള്ള തെങ്ങുകളായതിനാൽ ആറടിയായിരുന്നു ഉയരം. തേങ്ങകളെ ഒഴിവാക്കി കൂമ്പുകളുടെ കഥ കഴിക്കുകയായിരുന്നു. കളമ്പാടൻ ജോസഫിന്റെ തോട്ടത്തിലെ തെങ്ങുകളാണിത്. കഴിഞ്ഞയാഴ്ചയും ഇതേ ആന മറ്റു പറമ്പുകളിലെ തെങ്ങുകളുടെ കൂമ്പുകൾ തിന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഓ​ണം​ ​ഖാ​ദി​ ​മേ​ള​ 2022​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​ ​:​ ​ഖാ​ദി​ ​ഗ്രാ​മ​ ​വ്യ​വ​സാ​യ​ ​ബോ​ർ​ഡി​ന്റെ​ ​ജി​ല്ലാ​ത​ല​ ​'​ഓ​ണം​ ​ഖാ​ദി​ ​മേ​ള​ 2022​'​ ​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ ​ന് ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​പ്രൊ​ഫ.​ജോ​സ​ഫ് ​മു​ണ്ട​ശ്ശേ​രി​ ​സ്മാ​ര​ക​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഖാ​ദി​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജ​യ​രാ​ജ​ൻ​ ​ആ​ദ്യ​ ​വി​ൽ​പ്പ​ന​ ​നി​ർ​വ​ഹി​ക്കും.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ​മാ​സ്റ്റ​ർ​ ​സ​മ്മാ​ന​ ​കൂ​പ്പ​ൺ​ ​വി​ത​ര​ണം​ ​ന​ട​ത്തും.​ ​ജി​ല്ലാ​ ​ഖാ​ദി​ ​ഗ്രാ​മ​വ്യ​വ​സാ​യ​ ​ഓ​ഫീ​സി​ന് ​കീ​ഴി​ലു​ള്ള​ ​പാ​വ​റ​ട്ടി​യി​ലെ​ ​ന​വീ​ക​രി​ച്ച​ ​ഖാ​ദി​ ​സൗ​ഭാ​ഗ്യ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​ഖാ​ദി​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജ​യ​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​മു​ര​ളി​ ​പെ​രു​ന്നെ​ല്ലി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​പാ​വ​റ​ട്ടി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി​ന്ധു​ ​അ​നി​ൽ​കു​മാ​ർ​ ​ആ​ദ്യ​ ​വി​ൽ​പ്പ​ന​യും​ ​സ​മ്മാ​ന​ ​കൂ​പ്പ​ൺ​ ​വി​ത​ര​ണ​വും​ ​നി​ർ​വ​ഹി​ക്കും.​ ​ഓ​ണം​ ​ഖാ​ദി​ ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ​സെ​പ്തം​ബ​ർ​ ​ഏ​ഴ് ​വ​രെ​ ​ഖാ​ദി​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 30​ ​ശ​ത​മാ​നം​ ​ഗ​വ.​റി​ബേ​റ്റ് ​ഉ​ണ്ടാ​കും.

കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ
ത്രി​സ​പ്ത​തി​ ​ആ​ഘോ​ഷം​ ​ഇ​ന്ന്

തൃ​ശൂ​ർ​ ​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​ത്രി​സ​പ്ത​തി​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​തൃ​ശൂ​ർ​ ​കൗ​സ്തു​ഭം​ ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​യി​ൽ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ന​ന്ദ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​ഡ​യാ​ലി​സി​സ് ​യൂ​ണി​റ്റി​ന്റെ​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​നും​ ​ത​ന്ത്ര​വി​ദ്യാ​പീ​ഠ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​വാ​ദ്യ​ക​ലാ​കേ​ന്ദ്ര​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വും​ ​നി​ർ​വ​ഹി​ക്കും.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ്,​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി,​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​എ​ന്നി​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.​ ​മു​ൻ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റു​മാ​രെ​യും​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളെ​യും​ ​ആ​ദ​രി​ക്കും.

ക്യാ​മ്പിൽ 1650​ ​കു​ടും​ബ​ങ്ങ​ൾ

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ ​മ​ഴ​ക്കെ​ടു​തി​യി​ൽ​ 4298​ ​പേ​രെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ്റി​ ​പാ​ർ​പ്പി​ച്ചു.​ 92​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 1650​ ​കു​ടും​ബ​ങ്ങ​ളാ​ണ് ​ക്യാ​മ്പു​ക​ളി​ലു​ള്ള​ത്.