kalyani

ചേലക്കര: തൃക്കണായ ഏഴരയിൽ കല്യാണി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. മക്കൾ: പ്രഭാകരൻ, ഭാർഗ്ഗവി. മരുമക്കൾ: ഓമനചന്ദ്രൻ, സുലോചന പ്രഭാകരൻ.