obit-photo

കല്ലൂർ: തൃക്കൂർ പള്ളിയറ ആരുമത മാധവന്റെ ഭാര്യ തങ്ക (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മതിക്കുന്ന് ശാന്തി തീരത്ത്. മക്കൾ: രാമചന്ദ്രൻ, സുന്ദരൻ, ദേവദാസൻ, ജയന്തി, സുനിൽകുമാർ. മരുമക്കൾ: ആശ, സിന്ധു, ദീപ, പരേതനായ പുഷ്പൻ, സ്മില.