ഗുരുവായൂർ : മാണിക്കത്തുപടി ഏറത്ത് ക്ഷേത്രത്തിന് സമീപം മുതുവീട്ടിൽ വിശ്വംഭരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ : നളിനി. മക്കൾ : ഷൈനി, ഷാജൻ, സന്തോഷ്. മരുമക്കൾ : സതീന്ദ്രൻ, ലക്ഷ്മി.