ch
ഗംഗാധരൻ നായർ

ചേർപ്പ്: ഊരകം കോരാത്ത് ഗംഗാധരൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൊമ്പത്ത് തങ്കമണി. മക്കൾ: ശശിധരൻ (കൊമ്പ് വാദ്യ കലാകാരൻ), അനിൽകുമാർ (തിരുവമ്പാടി വിഭാഗം കുറുംകുഴൽ പ്രമാണി), വിദ്യാധരൻ, ചന്ദ്രൻ (കുറുംകുഴൽ വാദ്യകലാകാരൻ). മരുമക്കൾ: ലത, നീന, ബിന്ദു, ഐശ്വര്യ.