1
നാരായണൻ കുട്ടി

വടക്കാഞ്ചേരി: കരുമത്ര പാലിശ്ശേരി നാരായണൻ കുട്ടി (75) നിര്യാതനായി. ഭാര്യ: കമലം, മകൻ: വിവേക്. മരുമകൾ: സരിത.