viswan-
കെ. വിശ്വനാഥമേനോൻ

തൃശൂർ: പൂങ്കുന്നം ഹരിനഗർ മെയിൻ സ്ട്രീറ്റ് കമ്മത്തിപ്പറമ്പ് വീട് ശ്രീനിവാസിൽ (പ്ലോട്ട് നമ്പർ: 210 ) കെ. വിശ്വനാഥമേനോൻ (90) നിര്യാതനായി. പൂനെ കാലാവസ്ഥാ വകുപ്പ് റിട്ട. സയന്റിഫിക് അസിസ്റ്റന്റാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഡോ. എം.കെ. സരോജനി. മകൻ: ഡോ. വി. ബാലമോഹൻ (യു.എസ്).