കല്ലൂർ: അയ്യങ്കോട് ചിറയത്ത് കോനിക്കര ജോസിന്റെ ഭാര്യ മേരി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കല്ലൂർ സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിജോ, സിജോ. മരുമകൾ: സിസി.