കൊടകര: കൊപ്രക്കളം മാട്ടിൽ കുട്ടപ്പൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ജോഷി, ജിഷ, ജയ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രാജേഷ്, രേഷ്മ.