
ചെമ്പുചിറ: നൂലുവളളി ചിന്നങ്ങത്ത് ശ്രീധരൻ(72) നിര്യാതനായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ കാസിനോ എയർ കാറ്റേഴ്‌സ് ഫ്ളൈറ്റ് സർവീസ് ഓപറേഷൻ മാനേജരായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: സരിത, സരൻ, ശ്രീധരൻ (ഖത്തർ എയർവേയ്‌സ്). മരുമക്കൾ: സുനിൽ കുമാർ, സോന.