പട്ടിക്കാട്: മാളിയേക്കൽ പരേതനായ റപ്പായി മകൻ മാത്യു (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പട്ടിക്കാട് മാർ തോമാശ്ലീഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: തങ്കമ്മ, ലിസി, ജാൻസി, അബി. മരുമക്കൾ: പരേതനായ ആൽബർട്ട്, ജോയി, ജൂലി.