കൊടകര: ഉളുംമ്പത്തുംകുന്ന് ചേന്ദമംഗലത്തുകാരൻ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ റോസി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9:30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, സോജി. മരുമക്കൾ: ജിംസി, സോണിയ.