വെള്ളാങ്ങല്ലൂർ: കുന്നത്തൂർ പടപ്പറമ്പിൽ പ്രേമ (60) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: പ്രസൂൽ, പ്രണവ്. മരുമക്കൾ: അഞ്ജു, ആതിര. സംസ്‌കാരം ഇന്ന ഉച്ചയ്ക്ക് 12ന് പന്ത്രണ്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.