thre


ചേലക്കര: നാട്ട്യൻചിറ പരിയാ നിക്കൽ ആൻഡ്രൂസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോയ്, സേവ്യർ, ജോജോ, മേരി, ജെസ്സി, മോളി. മരുമക്കൾ: മേരി, മേരി, സിറിൾ, തോമസ്, കുഞ്ഞുമോൻ, സിനി. സംസ്‌കാരം നടത്തി.