obit-photo

വെള്ളിക്കുളങ്ങര: കുറിഞ്ഞിപ്പാടം, ചിറക്കരോട്ട് മോഹനൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തിലക. മക്കൾ : ബിനേഷ്, ധനേഷ്, അനീഷ്. മരുമക്കൾ: സൗമ്യ, നീതു, രഞ്ജിത.