laksh

കൊണ്ടാഴി : പാറമേൽ പടി തറയിൽ കീർത്തിയിൽ കേശവൻ നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ഭാസ്‌കരൻ നായർ, സുകുമാരൻ നായർ, കർത്യായനി, ലീല, രാധ. സംസ്‌കാരം നാളെ കാലത്ത് 11ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.