താൽകാലികം... ദേശീയപാത തൃശൂർ പുതുക്കാടിൽ അശാസ്ത്രീയമായ രീതിയിൽ റോഡിലെ കുഴികൾ അടയ്ക്കുന്നത് പരിശോധിക്കുന്ന പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻഞ്ചിനിയർ എസ്.ഹാരീഷ്, അസി. എൻഞ്ചിനിയർ എ.കെ നവീൻ എന്നിവർ.