1
ദേശീയ വ്യാപാര ദിനത്തിൽ വടക്കാഞ്ചേരിയിൽ വ്യാപാരികൾ പതാക ഉയർത്തുന്നു.

വടക്കാഞ്ചേരി: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരികൾ പതാകദിനം ആചരിച്ചു. അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. അസി.സെയിൽ ടാക്‌സ് കമ്മിഷണർ മനോജ് മുഖ്യാതിഥി ആയിരുന്നു. പി.എൻ. ഗോകുലൻ, എൽദോ പോൾ, കെ.എ. മുഹമ്മദ്, സി.എ. ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.