മറ്റത്തൂർ: പത്തുകുളങ്ങരയിൽ വീണ്ടും കാട്ടാന ആക്രമണം. പത്തുകുളങ്ങര പല്ലിക്കാട്ടിൽ റഹീമിന്റെ വീട്ടുമുറ്റത്തെ പട്ടിക്കൂട് ഒറ്റയാൻ തകർത്തു. പട്ടിക്കൂട് ആന തകർത്തതോടെ പട്ടി ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച പലർച്ചെ മൂന്നോടെയായിരുന്നു ആയിരുന്നു സംഭവം.