
പൊറത്തിശ്ശേരി : തുറുപറമ്പ് ചക്കച്ചാംപറമ്പിൽ പരേതനായ പാറൻകുട്ടി ഭാര്യ ദേവയാനി (95) നിര്യാതയായി. മക്കൾ: അംബിക, വേലായുധൻകുട്ടി, സുനന്ദ, രത്‌നഭായി, ആനന്ദഭായി. മരുമക്കൾ : പരേതനായ ചന്ദ്രൻ, അനിത, പരേതനായ മോഹനൻ, ബാബുരാജ്, സുരേന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.