obit-

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ കൗൺസിലർ നിഷി പുഷ്പരാജിന്റെ ഭർത്താവ് താമരയൂർ പൊന്നാരശ്ശേരി പുഷ്പരാജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ. വിഷ്ണു, ഹരികൃഷ്ണൻ. മരുമകൾ: അഞ്ജലി വിഷ്ണു.