കൊണ്ടാഴി: കൊണ്ടാഴി വാഴാട് കോളനി വീട്ടിൽ കുമാരൻ (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വി.കെ. ബിജു (കൊണ്ടാഴി പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ), ഷിജു. മരുമക്കൾ: ശ്രീദേവി, ധന്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.