വടക്കാഞ്ചേരി: കുമ്പളങ്ങാട് പള്ളിയത്ത് വീട്ടിൽ നാരായണൻ നായർ (98) നിര്യാതനായി. അവിവാഹിതനാണ്. ഉത്രാളിക്കാവ് കോമരം പള്ളിയത്ത് മാധവൻ നായരുടെ സഹോദരനാണ്.