charamam-sasidharan
ശശിധരൻ

വാടാനപ്പിള്ളി: തൃത്തല്ലൂർ ഏഴാംകല്ല് ബ്രഹ്മംകുളത്ത് കളരിക്കൽ വാസുദേവൻ മകൻ ശശിധരൻ (57) നിര്യാതനായി. ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: സുരജ. അമ്മ: സരോജനി. മക്കൾ: അക്ഷയ്. ഐശ്വര്യ.