പുതുക്കാട് : കണ്ണമ്പത്തൂർ ചാണാശ്ശേരി ഗോപിയുടെ മകൻ സ്മികേഷ് (38) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: സീത. സഹോദരൻ: സിബീഷ്.