obit-photo

നന്തിപുലം : എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ മുൻ കൗൺസിലറും, കേരളകൗമുദിയുടെ ആദ്യ കാല ഏജന്റുമായിരുന്ന പെരുമ്പിള്ളി സത്യശീലൻ(77) നിര്യാതനായി. റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: അംബിക. മക്കൾ : ശ്രീരാജ് (ബഹ്റിൻ ), രഞ്ജിത്ത് (ദുബായ് ), രമ്യ. മരുമക്കൾ : ശ്രുതി, ചിത്തിര, പ്രദോഷ്‌കുമാർ.