peethambaran
പീതാംബരൻ

തൃപ്രയാർ: തുമ്പിക്കാട്ട് പീതാംബരൻ (85) നിര്യാതനായി. ഭിലായ് സ്റ്റീൽ പ്ലാന്റിലെ റിട്ട. ഉദ്യോഗസ്ഥനാണ്.
ഭാര്യ: തൊട്ടേക്കാട്ട് വിശാഖാദേവി. മക്കൾ: മിനി, മനോജ്കുമാർ. മരുമകൾ: സുജിത. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.