raman
രാമൻകുട്ടി ചെട്ടിയാർ

ചേലക്കര: പുലാക്കോട് കുന്നത്ത് രാമൻകുട്ടി (കുട്ടൻ ചെട്ടിയാർ - 66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മഞ്ജു, മായ. മരുമക്കൾ: സുരേഷ്, രാജേഷ്. സഹോദരങ്ങൾ: വേലായുധൻ, കൃഷ്ണൻകുട്ടി.