sandara-c-shaju
സാന്ദ്ര സി.ഷാജു

പുതുക്കാട് : കൊച്ചി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി ഫിസിക്‌സിൽ സാന്ദ്ര സി.ഷാജുവിന് ഒന്നാം റാങ്ക്. ചെങ്ങാലൂർ എസ്.എൻ.പുരം ചുള്ളിപറമ്പിൽ ഷാജുവിന്റെയും സ്മിതയുടെയും മകളാണ്.

കെ.​ആ​ർ.​ ​ച​ന്ദ്ര​ൻ ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്
തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​നി​ല​വി​ലു​ള്ള​ ​പ്ര​സി​ഡ​ന്റ് ​എ.​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​പു​തി​യ​ ​പ്ര​സി​ഡ​ന്റാ​യി​ ​കെ.​ആ​ർ.​ ​ച​ന്ദ്ര​നെ​ ​തെ​ര​ഞ്ഞെ​ടു​ത്തു.​ 1986​ ​മു​ത​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ബാ​ങ്കി​ൽ​ ​ട്ര​ഷ​റ​റും,​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്നു.​ ​വി​യ്യൂ​ർ​ ​മ​ണ​ലാ​ർ​ക്കാ​വ് ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ്,​ ​കേ​ര​ള​ ​അ​ഡ്വ​ക്കെ​റ്റ് ​ക്ലാ​ർ​ക്ക് ​അ​സോ​സി​യേ​ഷ​ൻ​ ​തൃ​ശൂ​ർ​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ്,​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​വി​ൽ​വ​ട്ടം​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ഇ​ൻ​ ​ചാ​ർ​ജ്ജ് ​എ​ന്നീ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.