karshaka-morchaകർഷക മോർച്ച ചേർപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ കാർഷികോത്സവം ജി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പഴുവിൽ: കർഷകമോർച്ച ചേർപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ കാർഷികോത്സവം കർഷകമോർച്ച സംസ്ഥാന ട്രഷറർ ജി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. ഷാജു അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.പി. അഭിലാഷ് ആമുഖപ്രസംഗം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, ഷിജോ ഫ്രാൻസിസ്, സുബീഷ് കൊന്നക്കൻ, ഷാജി കളരിക്കൽ, നിധീഷ് കണിയത്ത്, പ്രകാശ് കരുമന, രേണുക രാധാകൃഷ്ണൻ, രാജലക്ഷ്മി മധു, അജിത്ത് പട്ടത്ത്, സജീവൻ ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി.