തിരുവില്വാമല : ചെമ്പ്ര നിലയത്തിൽ രാധാകൃഷ്ണൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ഇന്ദിരാദേവി. മക്കൾ: വേണുഗോപാലൻ, സുമിത. മരുമക്കൾ : രാജഗോപാലൻ, ഷീബ.