വാടാനപ്പിള്ളി : തൃത്തല്ലൂർ പട്ടാലി പരേതനായ രാമകൃഷ്ണൻ മകൾ അനിത (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃത്തല്ലൂർ പുള്ള് വളവിന് സമീപമുള്ള വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ഭരതൻ, അമ്മിണി, കമല, പരേതനായ പങ്കജാക്ഷൻ, അനിൽ