കോലക്കുഴൽവിളി കേട്ടോ എൻ രാധേ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രനടയിൽ അരങ്ങേറിയ ഗോപികാനൃത്തം.