kunin

ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പ്ലാവളപ്പിൽ കുഞ്ചു (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്തകുമാരി. മക്കൾ : സന്തോഷ്, സരിത. മരുമക്കൾ: പ്രതാപൻ, അഞ്ജു.