കൊടകര : അരിമ്പൂര് പൗലോസിന്റെ ഭാര്യ ജെമിനി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : പൗജി, ലൈജി, പരേതനായ ആന്റണി. മരുമക്കൾ: ബെന്നി, ഡേവിസ്.