വടക്കാഞ്ചേരി : മണലാടി താമറ്റൂർ ദേവകി അമ്മ (102) നിര്യാതയായി. മക്കൾ: രത്‌നാകരൻ നായർ, ജയശ്രീ. മരുമക്കൾ: പാറുക്കുട്ടി അമ്മ, ഗോപാലകൃഷ്ണൻ.