വാടാനപ്പള്ളി: ചിലങ്ക പരിസരത്ത് താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ കുഞ്ഞു മകൻ അഹമ്മദ് ഹാജി (82) നിര്യാതനായി. മക്കൾ: റഫീഖ്, അഷ്‌റഫ്, നൂർജഹാൻ, റുഖിയ. മരുമക്കൾ: നിഷ, ശാമില, മൊയ്തുണ്ണി, മാമദ് മോൻ. ഖബറടക്കം നടത്തി.