1

തൃശൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഗ്ഫു എന്നിവ പഠനവിഷയങ്ങളാണ്. വിശദാംശങ്ങൾ www.srccc.in വെബ് സൈറ്റിൽ. അവസാന തിയതി 31. ഫോൺ: 0471 2325101, 9447683169.

യോ​ഗ​ ​ക്ലാ​സ്

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​യോ​ഗ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​യോ​ഗ​ ​ക്ലാ​സി​ന്റെ​ ​പു​തി​യ​ ​ബാ​ച്ച് 22​ന് ​ആ​രം​ഭി​ക്കു​ന്നു.​ ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ 8.30​ ​വ​രെ​യും​ ​വൈ​കി​ട്ട് 4.30​ ​മു​ത​ൽ​ 5.30​ ​വ​രെ​യും​ ​സ്ത്രീ​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​രാ​വി​ലെ​ ​ഒ​മ്പ​ത് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​യു​മാ​ണ് ​ക്‌​ളാ​സ്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9495885248.