മണ്ണംപേട്ട: കോഴിപ്ര രാമൻ നായരുടെ മകൻ ശങ്കരൻകുട്ടി (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശരണ്യ.