dead

അരണാട്ടുകര: കിഴക്കേപ്പുറം കലാഞ്ജലി ലെയിൻ പരാരത്ത് നാരായണൻ മകൻ കലാധരൻ (70) നിര്യാതനായി. പൊലീസ് വകുപ്പിൽ റിട്ട.ഫെയർ കോപ്പി സുപ്രണ്ടന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സുധർമ്മ. മക്കൾ: ഷിബുപത്മൻ, ഷിജു പത്മൻ. മരുമക്കൾ: നിത, ഹിത.