cochin
കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി. നന്ദകുമാർ നിർവ്വഹിക്കുന്നു

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, ഫിനാൻസ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു, ഡെപ്യൂട്ടി സെക്രട്ടറി ബിജു ആർ. പിള്ള, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ. മനോജ്, ലോ ഓഫീസർ ഷൈമോൾ സി. വാസു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എം.കെ. നിധീഷ്, അസിസ്റ്റന്റ് എൻജിനിയർ എം.കെ. പ്രീത, സി.ഡി.ഇ.ഒ സെക്രട്ടറി പി.വി. സജീവ് പങ്കെടുത്തു.