വാടാനപ്പിള്ളി : തൃത്തല്ലൂർ വൈക്കാട്ടിൽ മാത്തുക്കാട്ടിൽ പരേതനായ ബാലൻ ഭാര്യ കമല (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മുരളീധരൻ, സുരേഷ് ബാബു, നന്ദകുമാർ. മരുമക്കൾ: ജീന ടീച്ചർ, ശ്രീജ മൗസമി, ഷീന.