 
ജില്ലാ സബ് ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് അന്നനാട് യൂണിയൻ സ്‌കൂളിൽ മാനേജർ ഐ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ജില്ലാ സബ് ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് അന്നനാട് യൂണിയൻ സ്‌കൂളിൽ നടന്നു. മാനജർ ഐ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ഷാജു ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ ഐ.കെ. ഗോവിന്ദ്, ജിബി വി. പെരേപ്പാടൻ, കെ.ആർ. സബീഷ് എന്നിവർ സംസാരിച്ചു.