1
കാർഷിക ഗവേഷണ കൗൺസിലിലെ ഡോ. അഗർവാൾ വിദ്യാർത്ഥികളുമായി സംവദിക്കുന്നു

തൃ​ശൂ​ർ​:​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​കോ​ളേ​ജു​ക​ളും​ ​ഇ​ന്ത്യ​ൻ​ ​കാ​ർ​ഷി​ക​ ​ഗ​വേ​ഷ​ണ​ ​കൗ​ൺ​സി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ലോ​ക​ബാ​ങ്ക് ​സ​ഹാ​യ​ത്തോ​ടെ​ 2019​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ 24​ ​കോ​ടി​യു​ടെ​ ​അ​ഡ്വാ​ൻ​സ്ഡ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​സെ​ന്റ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്താ​നാ​യി​രു​ന്നു​ ​സ​ന്ദ​ർ​ശ​നം.
ഐ.​സി.​എ.​ആ​റി​ന്റെ​ ​ദേ​ശീ​യ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​ ​ഡ​യ​റ​ക്ട​റും​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഡോ.​ ​ആ​ർ.​സി.​ ​അ​ഗ​ർ​വാ​ൾ,​ ​എ​ൻ.​എ.​എ​ച്ച്.​ഇ.​പി​ ​ദേ​ശീ​യ​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​റ്റ​റാ​യ​ ​ഡോ.​ ​അ​നു​രാ​ധ​ ​അ​ഗ​ർ​വാ​ൾ​ ​എ​ന്നി​വ​ർ​ ​അ​ട​ങ്ങു​ന്ന​താ​ണ് ​സം​ഘം.
നാ​ളി​കേ​ര​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​ദ്വി​തീ​യ​ ​കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള​ ​അ​റി​വും​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​വും​ ​സം​ബ​ന്ധി​ച്ചാ​ണ് ​പ​ദ്ധ​തി.​ ​നാ​ളി​കേ​ര​ത്തി​ന്റെ​ ​മൂ​ല്യ​വ​ർ​ദ്ധ​ന​വി​ന് 4​ ​കോ​ടി​യു​ടെ​ ​ല​ബോ​റ​ട്ട​റി​യു​ണ്ട്.​ ​പ​ദ്ധ​തി​ ​വ​ഴി​ ​വി​ക​സി​പ്പി​ച്ച​ ​വി​വി​ധ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​സം​ഘം​ ​അ​വ​ലോ​ക​നം​ ​ചെ​യ്തു.​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ക​ർ​ഷ​ക​രു​ടെ​യും​ ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ക​ർ​ഷ​ക​ ​കൂ​ട്ടാ​യ്മ​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​നാ​ളി​കേ​ര​ ​അ​ധി​ഷ്ഠി​ത​ ​വ്യ​വ​സാ​യ​ ​യൂ​ണി​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​സൗ​ക​ര്യ​മൊ​രു​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യ​ങ്ങ​ൾ.