obit-photo

നെല്ലായി : റിട്ട. വില്ലേജ് ഓഫീസർ ആനന്ദപുരം വെതേരിൽ അയ്യപ്പൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധ. മക്കൾ: അമ്പിളി, അഭിലാഷ്. മരുമക്കൾ : ശിവദാസൻ, ദിവ്യ.