charamam-midhun-krishna

കഴിമ്പ്രം : പാട്ടുകുളങ്ങര തെക്ക് ഭാഗത്ത് ചുള്ളിപ്പറമ്പിൽ സുരേഷ് മകൻ മിഥുൻ കൃഷ്ണ (20) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ : സീമ. സഹോദരൻ: ആയുഷ് കൃഷ്ണ.