കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ 2023- 2024 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എൽ.കെ.ജി മുതൽ 8 വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. എന്റെ കൊടുങ്ങല്ലൂർ എന്റെ ഗുരുശ്രീ 25 വർഷം പിന്നിടുന്ന വേളയിൽ കൊടുങ്ങല്ലൂരിലെ മികച്ച വിദ്യാലയമായി മാറാൻ സ്കൂളിന് സാധിച്ചുവെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഓഫീസ് പ്രവർത്തിക്കും. ഫോൺ: 9744476830. admissions@gurusreeschool.info.