ന്നാ താൻ കേസ് കൊട്... തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കുഴികളിൽ മഴ പെയ്തതിനെ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നു. നല്ലൊരു മഴ പെയ്താൽ പിന്നെ ഇവിടെ ചെളി കുളമാണ്.