കല്ലൂർ: മുട്ടിത്തടി, പ്ലാവൻകുന്ന്, മംഗലംതണ്ട്, വെള്ളാനിക്കോട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി പ്രവഹിപ്പിക്കും
കല്ലൂർ: മുട്ടിത്തടി ട്രാൻസ്‌ഫോർമർ മുതൽ നർക്കല വരെ പുതുതായി വലിച്ചിട്ടുള്ള 11 കെ.വി ലൈനിൽ ഇന്ന് മുതൽ വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അധികതർ അറിയിച്ചു.